apk.dog
أفضل ألعاب لهاتفك الذكي ذكري المظهر

يمكنك هنا تنزيل ملف حزمة تطبيق أندرويد "SSLC IT Pareeksha" لنظام أندرويد مجانًا، وملف حزمة تطبيق أندرويد - 3.0.0 لتحميل نظام الأندرويد الخاص بك، وللقيام بذلك انقر ببساطة فوق هذا الزر. إنه سهل وآمن. نحن نقدم فقط ملفات حزمة تطبيق أندرويد الأصلية. إذا انتهكت أي مواد على هذا الموقع حقوقك، فأبلغنا

لقطات الشاشة لـ SSLC IT Pareeksha
  • IT Pareeksha
  • IT Pareeksha
  • IT Pareeksha
  • IT Pareeksha
  • IT Pareeksha
  • IT Pareeksha
  • IT Pareeksha
  • IT Pareeksha
  • IT Pareeksha
  • IT Pareeksha
  • IT Pareeksha
  • IT Pareeksha
وصف SSLC IT Pareeksha

കേരള സിലബസിൽ SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാ‍‍‍ർത്ഥികൾക്ക് വേണ്ടിയാണ് SSLC IT Pareeksha App നിർമിച്ചിട്ടുള്ളത് .400 ലധികം തിയ്യറി ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച SSLC IT Pareeksha App തികച്ചും ലളിതമായ രീതിയിലാണ് ‍ഡിസൈൻ ചെയ്തിട്ടുള്ളത് .ചോദ്യങ്ങളെല്ലാം തന്നെ അതിന്റെ അധ്യായങ്ങളുടെ രൂപത്തിൽ ക്രമീകരിച്ചിരിക്കുന്നതിനാൽ വളരെ എളുപ്പത്തിൽ കൂടുതൽ മാർക്ക് നേടാൻ تطبيق SSLC IT Pareeksha സഹായകരമാവും. SSLC പരീക്ഷ എഴുതുന്ന രീതിയിൽതന്നെ تطبيق SSLC IT Pareeksha ഉപയോഗിച്ച് പരിശീലനം നടത്താൻ സാധിക്കുന്നതാണ്.
ഒരോ അധ്യായത്തിലും പരീക്ഷ പാസാവാൻ 80٪ നേടേണ്ടതുണ്ട് സ്ക്കോര്
ഉൾപെടുത്തിയിട്ടുള്ള അധ്യായങ്ങൾ
ഡിസൈനിങ്ങിന്റെ ലോകത്തേക്ക്
പ്രസിദ്ധീകരണത്തിലേക്ക്
വെബ് ഡിസൈനിങ്ങ് മിഴിവോടെ
പൈത്തൺ ഗ്രാഫിക്സ്
നെറ്റ്വർക്കിങ്
ഭൂപടവായന
ഇന്റർനെറ്റ് പ്രവർത്തിക്കുന്നത്
വിവരസഞ്ചയം - ഒരാമുഖം
ചലിക്കും ചിത്രങ്ങൾ
കമ്പ്യൂട്ടറിന്റെ പ്രവർത്തകസംവിധാനം

പ്രാധാന സവിശേഷതകൾ

500 ലധികം ചോദ്യങ്ങൾ
അധ്യായങ്ങളുടെ അടിസ്ഥാനത്തിൽ ചോദ്യങ്ങൾ ക്രമീകരിച്ചിരിക്കുന്നു
ഓരോ അധ്യായങ്ങളിലെയും പരീക്ഷ അവസാനിച്ചതിന് ശേഷം റിവ്യൂ ചെയ്യാനുള്ള സൗകര്യം
ഓരോ അധ്യായങ്ങളിലെയും പരീക്ഷ അവസാനിച്ചതിന് ശേഷം വിശതമായ റിപോര്ട്ട്
പരീക്ഷ പാസാവാൻ ഓരോ അധ്യായത്തിലും 80 ശതമാനം സ്കോര് നേടണ്ടതുണ്ട്
മനോഹരവും ലളിതവുമായ ഡിസൈൻ

تطبيق SSLC IT Pareeksha പരിശീലിക്കൂ ... A + ഉറപ്പ് വരുത്തൂ ......

قيّم هذا التطبيق
مزيد من المعلومات
إصدارات APK أخرى من SSLC IT Pareeksha لنظام أندرويد
أنظمة الأندرويد المعروفة للتطبيقات لنظام أندرويد